പയ്യാനക്കൽ: മരതമൂളിപറമ്പ് സി.വി ഹൗസിൽ പരേതനായ അബ്ദുല്ലക്കോയയുടെ ഭാര്യ എൻ. പത്തേയ് (66) നിര്യാതയായി. മക്കൾ: ഷെരീഫ്, ഷെമീർ (ഇലക്ട്രീഷ്യൻ), നുസൈബ, റംല, അഫ്സീന, പരേതയായ റുബീന. മരുമക്കൾ: കോയ, ലത്തീഫ്, ഷെമീർ, സൈറ, റുക്യാബി.