മേപ്പയൂർ: കാരയാട് പരശ്ശേരി മീത്തൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ബാബു, ഗോപി ഗീത, വിനോദൻ, സജൻ, രതീഷ്. മരുമക്കൾ: സുജാത കാരയാട്, ശ്രീജ കാവുന്തറ, സുനിത ചാവട്ട്, പ്രവിത ഇരിങ്ങത്ത്, പരേതനായ രാമൻകുട്ടി കാവുംവട്ടം. സഹോദരങ്ങൾ: കേളപ്പൻ, ചിരുത, പരേതരായ കല്യാണി, പാച്ചി.