പയ്യോളി: കോട്ടക്കൽ ബീച്ച് റോഡ് കുറ്റിയിൽ സൈനബ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: നബീസ, റംല, ഷാഹിദ, അയൂബ്, താജുമ, അഫ്സൽ. മരുമക്കൾ: ഹനീഫ (മൂരാട്), സുലൈമാൻ (പതിയാരക്കര), മുസ്തഫ (വടകര), ഷംസുദ്ദീൻ (അയനിക്കാട്), ഷാനിജ (തിക്കോടി). സഹോദരങ്ങൾ: ഖദീജ, ഉസ്മാൻ, മമ്മു, അബ്ദുല്ല.