കടിയങ്ങാട്: മുതുവണ്ണാച്ച മഹിള കോൺഗ്രസ് നേതാവ് ദേവി ജി. നായർ (ദേവി എ- 72) നിര്യാതയായി. ഭർത്താവ്: കൊയിലങ്ങാട്ട് ഗോവിന്ദൻ നായർ. മക്കൾ: സ്വപ്ന (അധ്യാപിക, കുറ്റിയിൽ എ.യു.പി സ്കൂൾ, വെട്ടം), പരേതനായ സജികുമാർ. മരുമകൻ: സുരേഷ് കുമാർ (അധ്യാപകൻ, എ.യു.പി സ്കൂൾ മണ്ണഴി). സഹോദരങ്ങൾ: ആയോളി സരോജിനി അമ്മ, ഗംഗാധരൻ നായർ, ശ്രീധരൻ നായർ, ശാന്തകുമാരി, വിനയകുമാർ.