എകരൂൽ: മാളൂർമ്മൽ തെച്ചി വേലായുധൻ (66) നിര്യാതനായി. കിനാലൂർ എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി. മക്കൾ: നിഷിദ, നിഷാദ് (കേരള പൊലീസ്), നിജേഷ്. മരുമക്കൾ: വിനോദ് കുമാർ (ബിവറേജസ്, കണ്ണൂർ), അൻസി. സഞ്ചയനം ചൊവ്വാഴ്ച.