കാട്ടാക്കട: തുണ്ടുവിളാകംവീട്ടില് പരേതനായ എൻ. ജമാലുദ്ദീന്റെ ഭാര്യ ജമീലബീവി (75) നിര്യാതയായി. മക്കൾ: പ്രഫ. ജെ. സുലൈഖ റഷീദ് (റിട്ട. നഴ്സിങ് കോളജ് പ്രിൻസിപ്പൽ), കാട്ടാക്കട മാഹിൻ (സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി), ജെ. ഷജീല, ജെ. സെയ്യദലി (കെ.പി.ഒ.എ തിരു. ജില്ല ജോയൻറ് സെക്രട്ടറി), ജെ. ഷാഹുൽ ഹമീദ് (റിയാദ്), ജെ. മാജിത. മരുമക്കൾ: റഷീദ് മഞ്ഞപ്പാറ (ചീഫ് എഡിറ്റർ കേരള ജേർണൽ, മുൻ കേരള സംസ്ഥാന വയോജന കൗൺസിൽ അംഗം), എച്ച്. ഷംല, അബ്ദുൽ റഷീദ് (റിയാദ്), ജുനൈദ (കെ.എസ്.ആർ.ടി.സി), സജീർ (റിയാദ്), നസീറ.