ബാലരാമപുരം: പാലച്ചൽ കോണം വിജയഭവനിൽ വി. സഹദേവൻ (86) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: വിജയകുമാർ, ജയശ്രീ, ശ്രീകല. മരുമക്കൾ: സിന്ധു, ശശി കുമാരൻ, സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക്.