പ്ലാവോട്: പി.എൽ.ആർ.എ 134 തൃക്കാർത്തികയിൽ സുകുമാരൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ ബി. ശാന്തകുമാരി അമ്മ. മക്കൾ: സതീഷ് കുമാർ എസ്(പ്ലാവോട് ബ്രാഞ്ച് സെക്രട്ടറി), ചിത്ര, സന്ധ്യാ റാണി. മരുമക്കൾ: മിനി മോൾ, ഭുവനേന്ദ്രൻ നായർ, രാജേന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.