ആറ്റിങ്ങൽ: അവനവഞ്ചേരി ചിറ്റാറ്റിൻകര കോണത്ത് വിളാകത്ത് വീട്ടിൽ ശ്രീധരൻ പിള്ളയുടെ ഭാര്യ ഗോമതിയമ്മ (89) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ, ശ്രീകണ്ഠൻ നായർ, ഓമനയമ്മ, രാമചന്ദ്രൻ നായർ, സതീഷ് കുമാർ, സരസ്വതി, കുമാരി പ്രീത.