പാറശ്ശാല: ചെറുവാരക്കോണം വട്ടപാറവിള പി.വി. ഭവനില്‍ എ. പാലയ്യന്റെ ഭാര്യ ആര്.വിജയമ്മ (76- റിട്ട.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ) നിര്യാതയായി. മക്കള്‍: ജോളി പൗലോസ്, ഷെര്‍ളി പൗലോസ്. മരുമക്കള്‍: സതീഷ്, ഷിമ്മി ജോസ്. പ്രാർഥന ബുധനാഴ്ച വൈകീട്ട് നാലിന്.