പറണ്ടോട്: മലയടി രാഖി ഭവനിൽ എ. സോമൻ (67) നിര്യാതനായി. ഭാര്യ: എസ്. സുലോചന. മക്കൾ: രാഖി, രാഹുൽ. മരുമക്കൾ: ഷിബു, ലിജിറാബി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.