ആറ്റിങ്ങൽ: ഇടക്കോട് പാലമൂട് തെങ്ങത്ത് വീട്ടിൽ ഇടക്കോട് ജി.എൽ.പി.എസ് റിട്ട. ഹെഡ് മാസ്റ്റർ ഭുവനേശൻ നായർ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്യാം (ട്രോമാ പെൻപോൾ), ശരത് (ചെമ്പൂര് സർവിസ് സഹകരണബാങ്ക്), സന്ദീപ്. മരുമകൾ: ലിജിമോൾ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.