ചാവക്കാട്: കടപ്പുറം പുതിയങ്ങാടിക്കു വടക്ക് പഴയകാല സി.പി.ഐ നേതാവ് വട്ടേക്കാട്ട് വേലായുധന്റെ മകൻ ദയാനിധി (44) നിര്യാതനായി. മതാവ്: പരേതയായ മാധവി. സഹോദരങ്ങൾ: കരുണാനിധി, കൃപാനിധി.