വടക്കേക്കാട്: കരിച്ചാൽ തട്ടാരക്കുന്നത്ത് സുലൈമാൻ (70) നിര്യാതനായി. ഭാര്യ: പരേതയായ നബീസക്കുട്ടി. മക്കൾ: ജമാലുദ്ദീൻ, സൈഫുദ്ദീൻ, ശിഹാബ്, ഷാഹിദ, ഷൈജ. മരുമക്കൾ: നൗഷാദ്, ഷാജി, ഉമൈമത്ത്, സുഹറ, ജംഷിയ.