കൊടകര: കൊപ്രക്കളം കിണര്‍ സ്റ്റോപ്പിനു സമീപം ഉരുണ്ടോളി കരുണാകരന്റെ ഭാര്യ അംബിക (80) നിര്യാതയായി. മക്കള്‍: സുനില്‍, സുധീര്‍, സുജിത്. മരുമക്കള്‍: സീമ, ജെയ്നി, നിത്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.