കൊടകര: പുതുശ്ശേരി ഈച്ചരന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കള്‍: സുബ്രഹ്മണ്യന്, കൃഷ്ണന്, ശശി വട്ടേക്കാട് (ദലിത് കോണ്‍ഗ്രസ് ചാലക്കുടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്). മരുമക്കള്‍: സരള, ബിന്ദു, സിന്ധു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പോട്ട ക്രിമിറ്റോറിയത്തില്‍.