കൊരട്ടി: പടിഞ്ഞാറെ അങ്ങാടി നാൽപ്പാട്ട് പരേതനായ പൗലോസിന്റെ ഭാര്യ മേരി (95) നിര്യാതയായി. മക്കൾ: ആനി, തോമസ് (റിട്ട. ദേവമാത ആശുപത്രി, കൊരട്ടി), പോളി (റിട്ട. ഫെഡറൽ ബാങ്ക്), ജോയ് (ടാക്സ് പ്രാക്ടീഷനർ, ചാലക്കുടി). മരുമക്കൾ: സിസിലി, ഡോളി, സോനിയ, പരേതനായ വർഗീസ് ചിറയത്ത്.