കുന്നംകുളം: ചാട്ടുകുളം ചിറ്റഞ്ഞൂർ പരേതനായ കോലത്താട്ടിൽ നാരായണൻ മകൻ പങ്കജാക്ഷൻ (57) നിര്യാതനായി. മാതാവ്: കുഞ്ചി. ഭാര്യ: ലളിത. മക്കൾ: ജിഥിൻ, നിഥിൻ. മരുമകൾ: സ്വാതി.