എടക്കര: മരുത വേങ്ങാപാടം പരേതനായ പരുത്തികുന്നൻ ബീരാന്റെ ഭാര്യ ഖദീജ (80) നിര്യാതനായി. മക്കൾ: അഹമ്മദ് സുൽഫിക്കർ (മമ്പാട്), സക്കീർ ഹുസൈൻ (ഒമാൻ), മുജീബ് റഹ്മാൻ. മരുമക്കൾ: സാബിറ, ബുഷ്റ, സൈറാബാനു.