എടക്കര: ചുങ്കത്തറ പുലിമുണ്ട കൊച്ചുപറമ്പിൽ എബ്രഹാം (അവറാച്ചൻ - 81) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പ്രീതി, പ്രവീൺ, പ്രിൻസ്. മരുമക്കൾ: ബിജു, പ്രിൻസി, ആഷ്ലി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തരക്ക് തലഞ്ഞി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.