മലപ്പുറം: റിട്ട. ഓണററി ക്യാപ്റ്റന്‍ എം. സുകുമാരന്‍ (70) നിര്യാതനായി. ഭാര്യ: മലപ്പുറം കുട്ടമ്പള്ളി വനജ. മക്കള്‍: സുജയ്, സുനജ, സുജ, സുജയ. മരുമക്കള്‍: മനീഷ് മലപ്പുറം, രാജഗോപാലന്‍ കണ്ണൂര്‍, മനോജ് രാമനാട്ടുകര, ഷിഞ്ജു കണ്ണൂര്‍.