രാമപുരം: പനങ്ങാങ്ങര കാമ്പ്രത് പുലികോടൻ ഹംസ (57) നിര്യാതനായി. ഭാര്യ: റംല. സഹോദരിമാർ: പാത്തുമ്മ (അരിപ്ര), ഖദീജ (പനങ്ങാങ്ങര), സൈനബ (കിഴിശേരി), സുബൈദ (അരിപ്ര), ജമീല (കൂട്ടിലങ്ങാടി).