പെരിന്തൽമണ്ണ: പാലോളിപ്പറമ്പിലെ കല്ലുപാലൻ അബൂബക്കർ (66) നിര്യാതനായി. ഓട്ടോ കൺസൽട്ടന്റും മുൻകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: വാറങ്ങോട്ടിൽ സലീന (അങ്ങാടിപ്പുറം). മക്കൾ: ഹാരിസ് (ഒമാൻ), റോസിയ, റുബീന (ഒമാൻ). മരുമക്കൾ: രഹന (പാലൂർ), ഇഖ്ബാൽ (ഓങ്ങല്ലൂർ) കാസിം (എലിയപ്പറ്റ).