വളാഞ്ചേരി: കൂരിപ്പറമ്പിൽ തെക്കുമ്പാട്ട് പരേതനായ അലവി ഹാജിയുടെ മകൻ കെ.ടി. ഹംസ (56) നിര്യാതനായി. ഭാര്യ: നഫീസ കരേക്കാട്. മക്കൾ: ഹുസ്നാബി , നിയാസ്, ഫയാസ്. മരുമക്കൾ: മുജീബ് റഹ്മാൻ (കരേക്കാട്), മുർഷിദ (കാട്ടിലങ്ങാടി), റഹീന പർവീൻ (കരിപ്പോൾ). സഹോദരങ്ങൾ: ഏനിക്കുട്ടി, മജീദ്, സൈനുദ്ദീൻ, ഇഖ്ബാൽ, ഹാജറ, ഫാത്വിമ, പരേതനായ കുഞ്ഞിമുഹമ്മദ്.