വൈരങ്കോട്: വലിയപറമ്പിലെ കല്ലിങ്ങൽ ഹൈദ്രുവിന്റെ മകൻ മുഹമ്മദ് കുട്ടി (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസീസ്, അൻവർ, അസ്കർ, ജസീന. മരുമക്കൾ: റഷീദ്, ആരിഫ, സൈനബ, ഫർസാന ജാസ്മിൻ.