തിരൂർ: കൂട്ടായി ഹൈദ്രോസ് പള്ളിക്ക് സമീപം പരേതനായ മൊയ്തീൻ ബാവയുടെ മകൻ കുറത്തിന്റെ പുരക്കൽ ഹംസക്കോയ (60) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ആഷിക്, സുൽത്താന, ഫാജിശ, ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് കൂട്ടായി ഹൈദ്രോസ് പള്ളി ഖബർസ്ഥാനിൽ.