തിരുനാവായ: താഴത്തറ ജുമാമസ്ജിദിനുസമീപം പരേതനായ ചെറുപറമ്പിൽ ആലിയാമു ഹാജിയുടെ ഭാര്യ ബീക്കുട്ടി ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: കുട്ടു, മുഹമ്മദ്, കദിയാമക്കുട്ടി, സൈനബ, ലൈല, സുലൈഖ. മരുമക്കൾ: ഹംസ, അലിബാവ, മാനുപ്പ, സക്കീർ, ഖദീജ, റംല.