മാവൂർ: ചെറൂപ്പ വാതിൽ മഠത്തിൽ ബാബുരാജ് (61) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ നമ്പ്യാർ. ഭാര്യ: ബിന്ദു. മകൻ: ബിപിൻ (കനറാ ബാങ്ക്, പന്തീരാങ്കാവ്). സഹോദരങ്ങൾ: ശിവദാസൻ, രാധ, ഉഷ, പരേതനായ മനോജ്. സഞ്ചയനം വ്യാഴാഴ്ച.