തിരുനാവായ: പരേതനായ ചിറ്റകത്ത് പൊറ്റമ്മൽ കുഞ്ഞാലൻ ഹാജിയുടെ ഭാര്യ കിഴക്കിനിയകത്ത് ഖദീജ ബീവി (93) നിര്യാതയായി. മക്കൾ : ബാവ, മൊയ്തീൻ, ഫാത്തിമ, റുഖിയ, ജമീല, പരേതരായ അഹമ്മദ്, അയിഷാബി. മരുമക്കൾ : ഇ.പി. മുഹമ്മദ് കുട്ടിഹാജി, അബ്ദുറഹ്മാൻ (തലകടത്തൂർ), അബ്ദുറഷീദ്, മൈമൂന, ഖദീജ, പരേതരായ കെ.എം. ബാപ്പുട്ടി, ഖദീജ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.