കളികാവ്: മാളിയേക്കൽ ജി.യു.പി.എസ് റിട്ട. പ്രധാനാധ്യാപിക സാവിത്രീസദനത്തിൽ പരേതനായ എസ്.ആർ. ചക്രപാണിയുടെ ഭാര്യ കെ.കെ. സുമതി (78) നിര്യാതയായി. മക്കൾ: ജ്യോതിഷ്, സ്വപ്ന, സീമ. മരുമക്കൾ: കവിത (പുലിയൂർ), സന്തോഷ് (ഏറ്റുമാനൂർ), പരേതനായ സലിം രാജ് (അഞ്ചാലുംമൂട്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാളിയേക്കലിലെ വീട്ടുവളപ്പിൽ.