മേലാറ്റൂർ: ഏപ്പിക്കാട് ചാലിൽ അബ്ദുറഹ്മാൻ ഹാജി (82) നിര്യാതനായി. മക്കൾ: മുഹമ്മദ് ബാബു, ഷൈല, നസീമ, ബുഷ്റ. മരുമക്കൾ: സമദ് പറമ്പൂർ, ശംസുദ്ദീൻ മാമ്പുഴ, മൊയ്തീൻ കുട്ടി എന്ന കുഞ്ഞുട്ടി ഇരിങ്ങാട്ടിരി, റജീന താഴെക്കോട്.