ആയഞ്ചേരി: മുക്കടത്തും വയൽ നെരവുമ്മൽ വരർകണ്ടി മൊയ്തു (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മഹ്റൂഫ്, സിറാജ്, ഫൗസിയ. മരുമക്കൾ: ഷരീഫ, ഷമീമ, റഫീഖ് (നീലേച്ച് കുന്ന്).