പെരിന്തൽമണ്ണ: അമ്മിനിക്കാട് മാളിയേക്കൽ രാമൻ (78) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മോഹനൻ, വാസുദേവൻ, സജിത, പ്രജിത. മരുമക്കൾ: ഉണ്ണി, പ്രഷീദ് കുമാർ, സുബിത.