പാറോപ്പടി: മില്ലനേയം റോഡ് വെള്ളങ്ങോട്ട് മീത്തൽ പൊട്ടുക്ക- തനിയായി ദമ്പതികളുടെ മകൻ ചാത്തൻ (88) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: ഉണ്ണികൃഷ്ണൻ, ഹരീഷ്, ഉഷ. മരുമക്കൾ: രാജൻ, ശുഭ, റിൻസി. സഹോദരങ്ങൾ: പരേതരായ കരുണൻ, രായി, രാമൻകുട്ടി, ഓമല, ദേവകി. സഞ്ചയനം വെള്ളിയാഴ്ച.