പറമ്പില്‍ബസാര്‍: പെരാട്ടുമ്മല് ഉഷസ്സില്‍ പി.സി. ജാനു (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അയ്യപ്പന്. മക്കള്‍: ഉഷാകുമാരി, പരേതനായ പ്രേമസാഗര്‍. മരുമകന്: പി. രാജു. സഹോദരങ്ങള്‍: ശോഭന, ബാബുരാജന്, വിജയന്, പരേതരായ സരസു, അശോകന്, സോമന്, രാജന്. സഞ്ചയനം ചൊവ്വാഴ്ച.