കൊടുവള്ളി: ആറങ്ങോട്ടിൽ ഉണ്ണി മാണിക്യം (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാണ്ടി. മക്കൾ: കുമാരൻ, ദേവി, വിശാല, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഷൈലജ, ജാനു, ചോയി, വാസു. സഞ്ചയനം വ്യാഴാഴ്ച.