വടകര: ഏറാമല വള്ളുകണ്ടി അസ്സു (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അൻഷാദ്, ആഷിദ് (ബഹ്റൈൻ), സജിന, ഷഹനാസ്. മരുമക്കൾ: അബ്ദുറഹിമാൻ (ബഹ്റൈൻ), ഷെയ്ക് ഇസ്മായിൽ (ഖത്തർ), സുനൈന, ജിഫ്ന.