പാലത്ത്: കോളത്തോട്ടുംപടിക്കൽ ആമിന (75) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് കോയ. മക്കൾ: ജുമൈല, നജ്മുദ്ദീൻ. മരുമക്കൾ: ബഷീർ, ഷബീന. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ കോയക്കുട്ടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലത്ത് ജുമാമസ്ജിദിൽ.