ബാലുശ്ശേരി: പനങ്ങാട് പുത്തലത്ത് പരേതനായ ചെറിയോഞ്ഞൻ വാക്കയുടെ (ഓടക്കാളി) ഭാര്യ മാളൂട്ടി (88) നിര്യാതയായി. മക്കൾ: കുഞ്ഞിക്കേളു (റിട്ട. തഹസിൽദാർ), വേണു, മണി, സവിത, ശശി. മരുമക്കൾ: രാജൻ എടച്ചേരി (റിട്ട. വില്ലേജ് ഓഫിസർ), പുഷ്പ, വനജ, ഗിരിജ, സ്മിത. സഹോദരങ്ങൾ: ഗോപാലൻ, രാഘവൻ, ചന്തു ലാൽ, പരേതരായ ഭാസ്കരൻ, സരസ. സഞ്ചയനം വ്യാഴാഴ്ച.