തോന്നയ്ക്കൽ: പാട്ടത്തിൽക്കര തോന്നയ്ക്കൽ ശശിധരൻ നായർ (65) നിര്യാതനായി. ഭാര്യ: കുശലകുമാരി. മക്കൾ: വിമൽ കുമാർ, ബിനുകുമാർ. മരുമകൾ: ആരതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.