ആനയറ: ആനയറ കിളിക്കുന്നത്തു വീട്ടിൽ രുക്മിണി (66) നിര്യാതയായി. ഭർത്താവ്: ബാബുക്കുട്ടൻ നായർ. മകൾ: രാധിക. മരുമകൻ: പ്രതാപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്