വടശ്ശേരിക്കോണം: പേരേറ്റിൽ നമ്പ്യാർമംഗലത്ത് സുനിൽരാജ് ഭവനിൽ പരേതനായ സുകുമാരന്റെ ഭാര്യ എൻ. ഭവാനി (84) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, സുധീർ, സുമ, പരേതരായ സുഷമ, സുനിൽരാജ്. മരുമക്കൾ: ജ്യോതി ബാബു, വിജയൻ, ഉഷ, ലാലി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.