മലയിൻകീഴ്: വിളവൂർക്കൽ തേരിക്കൽ മേലേപുത്തൻ വീട്ടിൽ വി. സുധാകരൻ നായർ (59) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അനീഷ്, അജീഷ്, ആതിര. മരുമകൻ: പ്രവീൺ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.