തിരുവനന്തപുരം: മേലാംകോട് തകിടി ശ്രീനഗർ ജി. 32 ദേവി ഭവനിൽ എ. ഹരീന്ദ്രകുമാർ (52-അനി) നിര്യാതനായി. കരമന മണ്ണടി ഭഗവതി നഗർ പുളിഞ്ചിവിളാകം കുടുംബാംഗമാണ്. ഭാര്യ: ബാലസരസ്വതി. മക്കൾ: സരിത, മുരുകൻ. സഞ്ചയനം 26ന് രാവിലെ 8.3ന്.