തിരുവനന്തപുരം: ജഗതി ടി.സി.16/1052 കെ.ആർ. ഭവനിൽ കെ.ആർ. സുഗതൻ (57) നിര്യാതനായി. ഭാര്യ: ശ്രീജറാണി. മക്കൾ: അശ്വിനി, ഐശ്വര്യ, വിശാഖ്. മരുമക്കൾ: സുകു, ആകാശ്. സഞ്ചയനം വ്യാഴാഴ്ച 8.30ന് കുന്നപ്പുഴ ശാസ്താനഗർ ഞാലികോണം എൻ.ആർ.ഡബ്ല്യു.എ -ഇ10ൽ.