ഒറ്റശേഖരമംഗലം: കുറ്ററ മേടയിൽ വീട്ടിൽ വസന്തകുമാരി (66) നിര്യാതയായി. ഭർത്താവ്: സോമൻനായർ. മക്കൾ: അജയൻ, അനിൽകുമാർ. മരുമക്കൾ: മായാദേവി, ആരതി. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.