കിളിമാനൂർ: നഗരൂർ വെള്ളംകൊള്ളി പാവൂർകോണം തടത്തിൽ വീട്ടിൽ ഉപേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: മോഹിനി. മകൾ: ശോഭി. മരുമകൻ: അനീഷ്. സംസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.