ആറ്റിങ്ങൽ: പൊയ്കമുക്ക് ഇളമ്പ ഊന്നൻകല്ല് സുമി കോട്ടേജിൽ ഭുവനേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സുധ. മകൾ: സുമി. മരുമകൻ: സുജേഷ്.