കാട്ടാക്കട: കുരുതംകോട് ചെമ്മണ്ണുവിള കുഞ്ഞുവീട്ടിൽ ജി. ലാറൻസൺ (91- അപ്പിസാർ) നിര്യാതനായി. ഭാര്യ: പരേതയായ എസ്. രത്നമ്മ. മക്കൾ: ആർ. മേരിക്കുഞ്ഞ് (പി.ഡബ്ല്യു.ഡി), ഡോ. ആർ. മേഴ്സി (ഡയറ്റ്, തിരുവനന്തപുരം), എൽ. ഫ്രാങ്ക്ലിൻ (ഹെൽത്ത്), എൽ. റിംഗിൾ (എൻജിനീയറിങ് കോളജ്, കണ്ണമൂല), ആർ. ലാൽരത്നം, എൽ. എഡ്വിൻ (സർവേ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: എസ്. അജിത്ത്കുമാർ (റേഷൻ ഡീലർ), എൽ.എസ്. സാമുവൽ ജേക്കബ് (കെ.എസ്.ഇ.ബി), വിജിൽ ജോസ് (എർവിൻ എർത്ത് മൂവേഴ്സ്), സ്മിത. കെ, സ്റ്റാലിന. എൻ. (എൻജിനീയറിങ് കോളജ്, കണ്ണമ്മൂല), ജാസ്മിൻ റോസ്. പ്രാർഥന ശനിയാഴ്ച വൈകീട്ട് അഞ്ചിന്.