പാറശ്ശാല: അമരവിള എക്കലൂര്കോണം മാനസത്തില്‍ പ്രഭാകരന്‍പിള്ള (80) നിര്യാതനായി. ഭാര്യ: ഗോമതിയമ്മ. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍, ബിന്ദു ജി. നായര്‍. മരുമക്കള്‍: മഞ്ജു, ശിവകല, നന്ദകുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.